Vineeth Sreenivasan And Divya blessed with baby boy. അങ്ങനെ മലയാള സിനിമ കുടുംബത്തിലേക്ക് വീണ്ടുമൊരു കുഞ്ഞു വാവ കൂടി പിറന്നിരിക്കുകയാണ്. നടൻ വിനീത് ശ്രീനിവാസനാണ് ഇന്ന് അച്ഛനായത്.